കൺതടം

കടലോളം കണ്ണുനീരൊഴുക്കി

വറ്റിവരണ്ട കൺതടത്തി-

ലവശേഷിച്ച ഉണങ്ങിപ്പിടിച്ച കണ്ണീർചാലിലെൻ്റെ;

നഷ്ട്ടപ്രാണനുരചെയ്ത,

കവിതതന്നാത്മാവു-

റങ്ങാതിരിപ്പുണ്ട്.

Create your own website, free on WordPress.com.Create your own website.
Start free